സൈബർസുരക്ഷ; പ്രധാനാധ്യാപകർക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

സൈബർസുരക്ഷ; പ്രധാനാധ്യാപകർക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
സൈബർസുരക്ഷ; പ്രധാനാധ്യാപകർക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
Share  
എഴുത്ത്

News desk

2026 May 20, 09:31 AM
SAMUDRA
NISH
mannan
mn
BOB

​ഫാറൂഖ് കോളേജ്: സമഗ്ര ശിക്ഷാ കേരള കോഴിക്കോട് ബി.ആർ.സി.യുടെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർക്കായി സൈബർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സിറ്റി പോലീസ് കമ്മിഷണർ മെർലിൻ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്‌തു. വാർഡ് കൗൺസിലർ നസീറാ റഹീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരത്തു നിന്നുള്ള പ്രമുഖ സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്റർ ഇ.എസ്. ബിജുമോൻ അധ്യാപകർക്കായി ക്ലാസെടുത്തു.


​ഡിജിറ്റൽ യുഗത്തിൽ കുട്ടികളും മുതിർന്നവരും നേരിടുന്ന സൈബർ സുരക്ഷാ വെല്ലുവിളികളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും ക്ലാസിൽ വിശദമായി ചർച്ച ചെയ്തു. ചടങ്ങിൽ ബി.പി.സി. സുവർണ ചന്ദ്രോത്ത്, ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അശ്റഫലി പാണാളി, ഫാറൂഖ് എ.എൽ.പി. സ്കൂൾ പ്രധാനാധ്യാപകൻ സി.പി. സൈഫുദ്ദീൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B
b