പൊതുമുതൽ നശിപ്പിച്ചാൽ പണി കിട്ടും! കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ ഗ്ലാസ് അടിച്ചുപൊട്ടിച്ച യുവതിയിൽ നിന്ന് 25,000 പിഴ ഈടാക്കി

Share  
എഴുത്ത്

News desk

2026 May 16, 09:27 AM
SAMUDRA
NISH
mannan
mn
BOB

കോഴിക്കോട് ∙ മാങ്കാവിനു സമീപം സ്വകാര്യ ആശുപത്രിക്കു മുന്നിൽ ബസ് നിർത്താത്തതിൽ പ്രതിഷേധിച്ച് ബസിന്റെ വശത്തെ ഗ്ലാസ് അടിച്ചുപൊട്ടിച്ച യുവതിയെ പിഴ ഈടാക്കി വിട്ടയച്ചു. കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് സ്റ്റോപ്പില്ലാത്ത സ്ഥലത്താണ് യുവതി നിർത്തണമെന്ന് ആവശ്യപ്പെട്ടത്. ബസിന് കേടുപാട് ഉണ്ടാക്കിയതിനാൽ യുവതിയിൽ നിന്ന് 25,000 രൂപ പിഴ ഈടാക്കി കെഎസ്ആർടിസി അധികൃതർ പിന്നീട് പ്രശ്നം ഒത്തുതീർപ്പാക്കി വിട്ടയയ്ക്കുകയായിരുന്നു. കട്ടപ്പനയിൽ നിന്ന് പുൽപ്പള്ളിയിലേക്കുള്ള ബസിൽ ആയിരുന്നു സംഭവം. നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയുമായി ബന്ധപ്പെട്ട ഒരു സമൂഹമാധ്യമ പേജിലൂടെയാണ് സംഭവം പുറത്തുവന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
NISH

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA
m
m
B