പൂവാട്ടുപറമ്പിൽ വൻ മോഷണം; അടച്ചിട്ട വീട് കുത്തിത്തുറന്ന് 10 പവനും ഡയമണ്ട് കമ്മലുകളും കവർന്നു

പൂവാട്ടുപറമ്പിൽ വൻ മോഷണം; അടച്ചിട്ട വീട് കുത്തിത്തുറന്ന് 10 പവനും ഡയമണ്ട് കമ്മലുകളും കവർന്നു
പൂവാട്ടുപറമ്പിൽ വൻ മോഷണം; അടച്ചിട്ട വീട് കുത്തിത്തുറന്ന് 10 പവനും ഡയമണ്ട് കമ്മലുകളും കവർന്നു
Share  
2026 Apr 24, 07:16 PM
SAMUDRA
NISH
yoga

കോഴിക്കോട്: നഗരത്തെ ഞെട്ടിച്ച് പൂവാട്ടുപറമ്പിൽ വൻ മോഷണം. അടച്ചിട്ട വീട് കുത്തിത്തുറന്ന മോഷ്താക്കൾ പത്ത് പവൻ സ്വർണ്ണാഭരണങ്ങളും, മുപ്പതിനായിരം രൂപയും വിലപിടിപ്പുള്ള ഡയമണ്ട് കമ്മലുകളും കവർന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് കവർച്ച നടന്നത്.


ദിവ്യയും കുടുംബവും സ്വദേശമായ തൃശ്ശൂരിലേക്ക് പോയ സമയത്തായിരുന്നു മോഷണം. ഇന്നലെ വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി ബോധ്യപ്പെട്ടത്. പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA