തണ്ണീർത്തടം നികത്തുന്നതിനെതിരെ പ്രതിഷേധം; കൊടുവള്ളിയിൽ വയൽ നികത്തൽ തടഞ്ഞു

തണ്ണീർത്തടം നികത്തുന്നതിനെതിരെ പ്രതിഷേധം; കൊടുവള്ളിയിൽ വയൽ നികത്തൽ തടഞ്ഞു
തണ്ണീർത്തടം നികത്തുന്നതിനെതിരെ പ്രതിഷേധം; കൊടുവള്ളിയിൽ വയൽ നികത്തൽ തടഞ്ഞു
Share  
2026 Apr 24, 09:39 AM
SAMUDRA
NISH
yoga

കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപം കോതൂർ ഭാഗത്തെ വയൽപ്രദേശം വ്യാപകമായി മണ്ണിട്ടു നികത്തുന്നതായി പരാതി. തണ്ണീർത്തടങ്ങൾ ഇല്ലാതാകുന്നത് പ്രദേശത്തെ കുടിവെള്ള പദ്ധതികളെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രകൃതിസംരക്ഷണ സമിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് മണ്ണിടുന്നത് തടയുകയും പ്രതിഷേധിക്കുകയും ചെയ്തു.


​വയൽ നികത്തുന്നതുമായി ബന്ധപ്പെട്ട് കൊടുവള്ളി വില്ലേജ് ഓഫിസർക്കും പോലീസിനും നിലവിൽ പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും ആർ.ഡി.ഒ.യ്ക്കും പരാതി നൽകുമെന്ന് സമരസമിതി ഭാരവാഹികളായ ബിലുലാൽ കോതൂർ, എൻ.എച്ച്. അബൂബക്കർ തുടങ്ങിയവർ അറിയിച്ചു. പരിസരവാസികളും പ്രകൃതി സ്നേഹികളും ഉൾപ്പെടെ നിരവധി പേർ പ്രതിഷേധത്തിൽ പങ്കെടുത്തു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA