വടകരയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി; പോലീസ് പരിശോധന ഊർജിതം
Share
കോഴിക്കോട്: വടകര ചാനിയം കടവിന് സമീപം റോഡരികിലെ ചാലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്.
സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം പ്രദേശം സുരക്ഷിതമാക്കുകയും ബോംബുകൾ നിർവീര്യമാക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആരാണ് ബോംബുകൾ ഇവിടെ ഉപേക്ഷിച്ചതെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മേഖലയിൽ സുരക്ഷാ പരിശോധനകൾ പോലീസ് ശക്തമാക്കിയിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















