വയനാട്ടിൽ കനത്ത വേനൽമഴയും ആലിപ്പഴവീഴ്ചയും; കർഷകർ ആശങ്കയിൽ

വയനാട്ടിൽ കനത്ത വേനൽമഴയും ആലിപ്പഴവീഴ്ചയും; കർഷകർ ആശങ്കയിൽ
വയനാട്ടിൽ കനത്ത വേനൽമഴയും ആലിപ്പഴവീഴ്ചയും; കർഷകർ ആശങ്കയിൽ
Share  
2026 Apr 20, 09:33 AM
SAMUDRA
NISH
yoga

തരുവണ: ജില്ലയിൽ ഞായറാഴ്ച വൈകീട്ട് പെയ്ത ശക്തമായ വേനൽമഴയ്ക്കൊപ്പം വിവിധയിടങ്ങളിൽ വ്യാപകമായ ആലിപ്പഴവീഴ്ച. തരുവണയിൽ സാമാന്യം വലുപ്പമുള്ള ആലിപ്പഴങ്ങളാണ് വീണത്. കൂടാതെ ബത്തേരി പാപ്ളശേരി, മൂന്നാനക്കുഴി, തരുവണ കരിങ്ങാരി, പുല്പള്ളി ചീയമ്പം തുടങ്ങിയ പ്രദേശങ്ങളിലും ആലിപ്പഴം പെയ്തു.


​ആദ്യഘട്ടത്തിൽ കൗതുകമുണർത്തിയെങ്കിലും, ആലിപ്പഴവീഴ്ച ശക്തമായതോടെ നാട്ടുകാർക്കിടയിൽ ആശങ്ക പടർന്നിട്ടുണ്ട്. കനത്ത രീതിയിൽ ആലിപ്പഴം പെയ്യുന്നത് തുടർന്നാൽ കൃഷിവിളകൾക്കും വീടുകളുടെ മേൽക്കൂരകൾക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിക്കുമെന്ന് പ്രദേശവാസികൾ ഭയപ്പെടുന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA