ഗതാഗത പിഴയിൽ ഇളവ്: ആംനസ്റ്റി സ്‌കീം ഏപ്രിൽ 30-ന് അവസാനിക്കുന്നു

ഗതാഗത പിഴയിൽ ഇളവ്: ആംനസ്റ്റി സ്‌കീം ഏപ്രിൽ 30-ന് അവസാനിക്കുന്നു
ഗതാഗത പിഴയിൽ ഇളവ്: ആംനസ്റ്റി സ്‌കീം ഏപ്രിൽ 30-ന് അവസാനിക്കുന്നു
Share  
2026 Apr 17, 10:59 AM
SAMUDRA
NISH
KWICOS
yoga
Solar

കേരളത്തിൽ ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയിട്ടുള്ള പിഴത്തുക പകുതിയായി കുറച്ച് അടച്ചുതീർക്കാനുള്ള ആംനസ്റ്റി പദ്ധതി ഏപ്രിൽ 30-ന് അവസാനിക്കും. 2024 ഡിസംബർ 31-ന് മുൻപായി മോട്ടോർ വാഹന വകുപ്പും കേരള പോലീസും നൽകിയിട്ടുള്ള ചെലാനുകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കുടിശ്ശികയുള്ള പിഴത്തുകയുടെ 50 ശതമാനം മാത്രം അടച്ച് കേസുകൾ തീർപ്പാക്കാൻ വാഹന ഉടമകൾക്ക് ലഭിക്കുന്ന അവസാന അവസരമാണിത്.


​വാഹന ഉടമകൾക്ക് https://services.mvd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകി ഫൈൻ അടയ്ക്കാവുന്നതാണ്. മേയ് ഒന്നു മുതൽ പഴയ നിരക്കിൽ തന്നെ പിഴ ഈടാക്കി തുടങ്ങുമെന്നതിനാൽ, ഈ ഇളവ് പ്രയോജനപ്പെടുത്തി നിയമനടപടികളിൽ നിന്ന് ഒഴിവാകാൻ ഉടമകൾ ശ്രദ്ധിക്കണം. പിഴയടയ്ക്കാത്ത വാഹനങ്ങൾക്ക് ആർ.ടി.ഒ ഓഫീസുകളുമായുള്ള സേവനങ്ങൾക്ക് തടസ്സം നേരിടാൻ സാധ്യതയുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA