തിക്കോടിയിൽ ട്രെയിനിടിച്ച് അജ്ഞാതൻ മരിച്ചു; മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ

തിക്കോടിയിൽ ട്രെയിനിടിച്ച് അജ്ഞാതൻ മരിച്ചു; മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ
തിക്കോടിയിൽ ട്രെയിനിടിച്ച് അജ്ഞാതൻ മരിച്ചു; മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ
Share  
2026 Apr 17, 10:50 AM
SAMUDRA
NISH
KWICOS
yoga
Solar

പയ്യോളി: പയ്യോളി തിക്കോടിക്ക് സമീപം റെയിൽവേ ട്രാക്കിൽ അജ്ഞാതനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. തിക്കോടി പെരുമാൾപുരം ഗവ. ഹൈസ്‌കൂളിന് പടിഞ്ഞാറ് ഭാഗത്തുള്ള ട്രാക്കിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം.


ഇന്ന് രാവിലെ 5.45-ഓടെ വടകര ഭാഗത്തേക്ക് പോവുകയായിരുന്ന മലബാർ എക്‌സ്പ്രസ് ഇടിച്ചാണ് മരണം സംഭവിച്ചത്. ട്രെയിനിന്റെ ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടർന്ന് പയ്യോളി പോലീസ് സ്ഥലത്തെത്തി. മൃതദേഹം ട്രാക്കിൽ ചിന്നിച്ചിതറിയ നിലയിലായതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മരിച്ചത് പുരുഷനാണെന്നാണ് പ്രാഥമിക നിഗമനം.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA