കൊയിലാണ്ടിയിൽ ലോറിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു: 30 പേർക്ക് പരിക്ക്

കൊയിലാണ്ടിയിൽ ലോറിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു: 30 പേർക്ക് പരിക്ക്
കൊയിലാണ്ടിയിൽ ലോറിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു: 30 പേർക്ക് പരിക്ക്
Share  
2026 Apr 12, 09:10 AM
SAMUDRA
NISH
KWICOS
yoga

കൊയിലാണ്ടി കൊല്ലം പെട്രോൾ പമ്പിന് മുൻപിൽ കണ്ടെയ്നർ ലോറിയും ടൂറിസ്റ്റ് ബസും നേർക്കുനേർ കൂട്ടിയിടിച്ച് മുപ്പതോളം പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ 12.30-ഓടെയായിരുന്നു അപകടം. തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടപ്പള്ളിയിൽ നിന്ന് മലപ്പുറത്തേക്ക് പോലീസുകാരുമായി പോവുകയായിരുന്നു ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.


​ഇടിയുടെ ആഘാതത്തിൽ ബസ് ഡ്രൈവർ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയി. തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. പരിക്കേറ്റ 28 പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസുകാരെ കയറ്റിയ ബസായതിനാൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA