തിരഞ്ഞെടുപ്പിനെക്കുറിച്ച് പഠിക്കാൻ നാല് ഉദ്യോഗസ്ഥർ

തിരഞ്ഞെടുപ്പിനെക്കുറിച്ച് പഠിക്കാൻ നാല് ഉദ്യോഗസ്ഥർ
തിരഞ്ഞെടുപ്പിനെക്കുറിച്ച് പഠിക്കാൻ നാല് ഉദ്യോഗസ്ഥർ
Share  
2026 Apr 09, 08:39 AM
SAMUDRA
NISH
KWICOS

കാസർകോട്: തിരഞ്ഞെടുപ്പ് പ്രക്രിയകൾ പഠിക്കുന്നതിനായി ഹൈദരാബാദ് നാഷണൽ പോലീസ് അക്കാദമിയിൽനിന്ന് നാല് ഉദ്യോഗസ്ഥർ കാസർകോട്ടെത്തി. ഒരു നേപ്പാൾ പോലീസ് ഓഫീസർ ഉൾപ്പടെ നാല് ഐ.പി.എസ്. ട്രെയിനീസാണ് നായന്മാർമൂല തൻബിഹുൽ ഇസ്ലാം ഹയർസെക്കൻഡറി സ്‌കൂളിലെത്തിയത്, മയാങ്ക് ബാജ്‌പേയ്, രോഹിത് ഗർ, പാണ്ഡുരംഗ് എസ്. കംബളി, എന്നീ ഐ.പി.എസ്. ട്രെയിനികളും നേപ്പാൾ കമാൻഡോ വിഭാഗത്തിലെ ദീപക് ലുഹാർ എന്ന പോലീസുദ്യോഗസ്ഥനുമാണ് ജില്ലയിലെത്തിയത്. ഇതര ജില്ലകളിലും ഹൈദരാബാദിലെ നാഷണൽ പോലീസ് അക്കാദമിയിൽ പരിശീലനം നേടുന്ന ഐ.പി.എസ്. ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിക്കുന്നതിന് എത്തിയിട്ടുണ്ട്. ഇവർ കളക്ട‌ർ അർജുൻ പാണ്ഡ്യൻ, ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി, എ.എസ്.പി. അച്യുത് അശോക് എന്നിവരുമായും ചർച്ച നടത്തി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA