വോട്ടവകാശത്തിന്റെ കരുത്തോതാന്‍ എൻ.എസ്.എസ്. വൊളന്റിയർമാർ; നരിക്കുനിയിൽ ബോധവത്കരണ പരിപാടി

വോട്ടവകാശത്തിന്റെ കരുത്തോതാന്‍ എൻ.എസ്.എസ്. വൊളന്റിയർമാർ; നരിക്കുനിയിൽ ബോധവത്കരണ പരിപാടി
വോട്ടവകാശത്തിന്റെ കരുത്തോതാന്‍ എൻ.എസ്.എസ്. വൊളന്റിയർമാർ; നരിക്കുനിയിൽ ബോധവത്കരണ പരിപാടി
Share  
2026 Apr 08, 10:50 AM
SAMUDRA
NISH
KWICOS

നരിക്കുനി: ജനാധിപത്യ പ്രക്രിയയിൽ ഓരോ വോട്ടിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി നരിക്കുനി ബൈത്തുൽ ഇസ്സു ആർട്‌സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ കെ. ഷമീർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.


​തിരഞ്ഞെടുപ്പിൽ ഉത്തരവാദിത്വത്തോടെ പങ്കാളികളാകേണ്ടതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കാൻ വൊളന്റിയർമാർ വിവിധ ഇടങ്ങളിൽ ബോധവത്കരണ പോസ്റ്ററുകളും ലഘുലേഖകളും വിതരണം ചെയ്തു. വോട്ടവകാശം വിനിയോഗിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന സന്ദേശവും ഇവർ ജനങ്ങൾക്ക് കൈമാറി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എം. ജയരേഖ പരിപാടികൾക്ക് നേതൃത്വം നൽകി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA