മത്സ്യത്തൊഴിലാളികളോട് 'കടലോളം വോട്ട്' ചോദിച്ച് കളക്‌ടർ

മത്സ്യത്തൊഴിലാളികളോട് 'കടലോളം വോട്ട്' ചോദിച്ച് കളക്‌ടർ
മത്സ്യത്തൊഴിലാളികളോട് 'കടലോളം വോട്ട്' ചോദിച്ച് കളക്‌ടർ
Share  
2026 Apr 07, 09:15 AM
SAMUDRA
NISH
KWICOS

കാക്കനാട് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ജില്ലയിൽ വോട്ടിങ് ശതമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെ തീരദേശത്ത് വേറിട്ട പ്രചാരണവുമായി ജില്ലാ ഭരണകൂടം, സ്വീപ് ബോധവത്‌കരണ പരിപാടികളുടെ ഭാഗമായി ജില്ലാ കളക്‌ടർ ജി. പ്രിയങ്കയും അസിസ്റ്റൻ്റ് കളക്‌ടർ പാർവതി ഗോപകുമാറും കാളമുക്ക് ഫിഷിങ് ഹാർബർ സന്ദർശിച്ച് മത്സ്യത്തൊഴിലാളികളുമായി സംവദിച്ചു.


ജില്ലയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി കൊണ്ടിരിക്കുകയാണ്. വോട്ടിങ് കേന്ദ്രങ്ങളുടെ കമ്മിഷനിങ്, പോളിങ് ഓഫീസർമാർക്കുള്ള പരിശീലനം, പോളിങ് ബൂത്തുകളിലെ ഒരുക്കങ്ങൾ എല്ലാം അവസാന ഘട്ടത്തിലാണ്. സാക്ഷരതയും ഡിജിറ്റൽ സാക്ഷരയും 100 ശതമാനം കൈവരിച്ചതുപോലെ ഭരണഘടന നൽകുന്ന ഏറ്റവും വലിയ അവകാശമായ വോട്ടിങ്ങിലും 100 ശതമാനം കൈവരിക്കാൻ നമുക്ക് സാധിക്കണം. അതിനായി ഏപ്രിൽ 9-ന് എല്ലാവരും പോളിങ് ബൂത്തുകളിൽ എത്തി സമ്മതിദാന അവകാശം നിയോഗിക്കണമെന്നും കളക്‌ടർ പറഞ്ഞു. വോട്ടിങ് ബോധവത്‌കരണം ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം നടത്തിയത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA