സ്വകാര്യബസ് മേഖല തകർക്കാനുള്ള നീക്കം ഉപേക്ഷിക്കണം-ബി.എം.എസ്.

സ്വകാര്യബസ് മേഖല തകർക്കാനുള്ള നീക്കം ഉപേക്ഷിക്കണം-ബി.എം.എസ്.
സ്വകാര്യബസ് മേഖല തകർക്കാനുള്ള നീക്കം ഉപേക്ഷിക്കണം-ബി.എം.എസ്.
Share  
2026 Apr 07, 09:12 AM
SAMUDRA
NISH
KWICOS

ഇടുക്കി: പെർമിറ്റ് പുതുക്കി നൽകാതെയും കോടതിവിധി അംഗീകരിക്കാതെയും, സ്വകാര്യബസ് വ്യവസായത്തെ തകർക്കാനുള്ള സർക്കാരിൻ്റെ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന് മോട്ടോർ ഫെഡറഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.എൻ. രവീന്ദ്രൻ പറഞ്ഞു, ഇടുക്കി ജില്ലാ മോട്ടോർ മസ്‌ദൂർ സംഘം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


യൂണിയൻ ജില്ലാ പ്രസിഡൻ്റ് ജി.ടി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ബി.എം.എസ്. ജില്ലാ സെക്രട്ടറി കെ.സി. സിനിഷ് കുമാർ, ജില്ലാ പ്രസിഡൻ്റ് ബി. വിജയൻ, മനോജ്, രാജേഷ് സുരേന്ദ്രൻ, ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി എം.പി. റെജികുമാർ(പ്രസി.), ബി. വിജയൻ(ജനറൽ സെക്ര.), രാജേഷ് സുരേന്ദ്രൻ (പ്ര.) എന്നിവരെ തിരഞ്ഞെടുത്തു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA