ബത്തേരിയിൽ എൽ.ഡി.എഫ്. വികസനരേഖ പുറത്തിറക്കി

ബത്തേരിയിൽ എൽ.ഡി.എഫ്. വികസനരേഖ പുറത്തിറക്കി
ബത്തേരിയിൽ എൽ.ഡി.എഫ്. വികസനരേഖ പുറത്തിറക്കി
Share  
2026 Apr 05, 08:19 AM
SAMUDRA
NISH

സുൽത്താൻബത്തേരി : സമഗ്രമേഖലകളെയും സ്പർശിക്കുന്ന വികസനരേഖ പുറത്തിറക്കി എൽ.ഡി.എഫ്. വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരമായി വനാതിർത്തികളിൽ നൂറുമീറ്റർ വീതിയിൽ കുറ്റിക്കാടുകളും മരങ്ങളും നീക്കി മധ്യത്തിലൂടെ ഫെൻസിങ്, ട്രഞ്ച് പദ്ധതി. എ.ഐ. ഉപയോഗിച്ച് മൃഗങ്ങളുടെ സാന്നിധ്യമറിയാൻ സെൻസർ അലാറങ്ങൾ, കൃഷിയിടങ്ങളിൽ ശക്തമായ ലൈറ്റുകൾ, ശബ്ദസംവിധാനങ്ങൾ തുടങ്ങിയവ സ്ഥാപിക്കും. കർഷകർക്ക് തോക്ക് ലൈസൻസിനുള്ള തടസ്സങ്ങൾ ഒഴിവാക്കും. വന്യമൃഗ ആക്രമണങ്ങളിൽ യഥാർഥനഷ്ടത്തിനൊത്ത നഷ്ടപരിഹാരം ലഭ്യമാക്കും... നെൽവയൽ സംരക്ഷണത്തിനും നെൽക്കൃഷി പ്രോത്സാഹനത്തിനും പ്രത്യേകപദ്ധതികൾ. മൂല്യവർധിത ഉത്പന്നങ്ങളുടെ സംസ്‌കരണ വ്യവസായ സ്ഥാപനം, സർക്കാർ-സഹകരണ പങ്കാളിത്തത്തോടെ കാലിത്തീറ്റ ഫാക്ടറി സ്ഥാപിക്കും. തുടങ്ങിയ വാഗ്ദാനങ്ങളാണ് വികസനരേഖയിലുള്ളത്. രേഖയുടെ പ്രകാശനം ബത്തേരി പ്രസ് ക്ലബ്ബിൽ നേതാക്കളായ കെ. റഫീഖ്, കെ.ജെ. ദേവസ്യ, പി.ആർ. ജയപ്രകാശ്, ടി.ജെ. ചാക്കോച്ചൻ, ബീനാ വിജയൻ എന്നിവർചേർന്ന് പുറത്തിറക്കി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA