ബസ് യാത്രക്കാരനിൽനിന്ന് രേഖകളില്ലാത്ത 17.50 ലക്ഷം രൂപ പിടിച്ചെടുത്തു

ബസ് യാത്രക്കാരനിൽനിന്ന് രേഖകളില്ലാത്ത 17.50 ലക്ഷം രൂപ പിടിച്ചെടുത്തു
ബസ് യാത്രക്കാരനിൽനിന്ന് രേഖകളില്ലാത്ത 17.50 ലക്ഷം രൂപ പിടിച്ചെടുത്തു
Share  
2026 Apr 05, 08:07 AM
SAMUDRA
NISH

നെയ്യാറ്റിൻകര : ബെംഗളൂരുവിൽനിന്ന് കഴക്കൂട്ടത്തേക്കു വരുന്ന സ്വകാര്യ ബസിൽ അമരവിള ചെക്പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത 17.50 ലക്ഷം രൂപ കണ്ടെടുത്തു.


കർണാടക സ്വദേശി നാരായണ സ്വാമി(29)യിൽനിന്നാണ് പണം കണ്ടെടുത്തത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി എത്തിച്ച പണമാണോയെന്നതിനെക്കുറിച്ച് പരിശോധിച്ചുവരുന്നു. കഴക്കൂട്ടത്ത് എത്തിയാൽ രൂപ മറ്റൊരാൾ വാങ്ങാനെത്തുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർക്ക് നാരായണസ്വാമി മൊഴിനൽകിയത്. എക്സൈസ് ഇൻസ്പെക്ടർ അനിൽ കുമാറിൻ്റെ നേത്യത്വത്തിലായിരുന്നു പരിശോധന.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA