ഭാരതപ്പുഴയിലെ കാറ്റാടിക്കടവിൽ തലയോട്ടിയും അസ്ഥികളും

ഭാരതപ്പുഴയിലെ കാറ്റാടിക്കടവിൽ തലയോട്ടിയും അസ്ഥികളും
ഭാരതപ്പുഴയിലെ കാറ്റാടിക്കടവിൽ തലയോട്ടിയും അസ്ഥികളും
Share  
2026 Apr 03, 09:22 AM
SAMUDRA
NISH

ആനക്കര: കുമ്പിടി കാറ്റാടിക്കടവിൽ ഭാരതപ്പുഴയോരത്ത് മനുഷ്യന്റെ അസ്ഥികൂടത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തി. ബുധനാഴ്ച‌ വൈകീട്ട് പുഴയോരത്ത് എത്തിയ പ്രദേശവാസികളാണ് തലയോട്ടിയുൾപ്പെടെയുള്ള അസ്ഥികൾ ചിതറിക്കിടക്കുന്ന നിലയിൽ കണ്ടത്. വിവരമറിയിച്ചതോടെ തൃത്താലപോലീസ് സ്ഥലത്തെത്തി വിശദ പരിശോധന നടത്തി അസ്ഥികൾ കസ്റ്റഡിയിലെടുത്തു. വിദഗ്ധ പരിശോധനകൾക്കായി അവ തൃശ്ശൂർ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA