കോടതിയുത്തരവ് നടപ്പാക്കിയില്ല; പ്രതിഷേധവുമായി യാക്കോബായ വിഭാഗം

കോടതിയുത്തരവ് നടപ്പാക്കിയില്ല; പ്രതിഷേധവുമായി യാക്കോബായ വിഭാഗം
കോടതിയുത്തരവ് നടപ്പാക്കിയില്ല; പ്രതിഷേധവുമായി യാക്കോബായ വിഭാഗം
Share  
2026 Apr 03, 09:20 AM
SAMUDRA
NISH

ചാലിശ്ശേരി സഭാതർക്കം നിലനിൽക്കുന്ന ചാലിശ്ശേരി സെയ്ന്റ് പീറ്റേഴ്സ് ആൻഡ് സെയ്ൻ്റ് പോൾസ് പള്ളിയിൽ കോടതി ഉത്തരവുപ്രകാരം യാക്കോബായ വിഭാഗത്തിന് സെമിത്തേരി തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധം. കഴിഞ്ഞ ദിവസം വിഷയവുമായി ബന്ധപ്പെട്ട് നാലുദിവസം പള്ളി സെമിത്തേരിയിൽ പ്രവേശിച്ച് പ്രാർഥന നടത്താൻ ഹൈക്കോടതിയിൽനിന്ന് അനുമതി ലഭിച്ചതായി യാക്കോബായ വിഭാഗം പറയുന്നു.


പ്രാർഥന നടത്താൻ യാക്കോബായവിഭാഗം എത്തിയ സമയത്ത് പള്ളി പൂട്ടിയ നിലയിലായിരുന്നു. വിധി നടപ്പാക്കിത്തരണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. തുടർന്നാണ് യാക്കോബായ വിഭാഗം പള്ളിക്കുമുൻപിൽ പ്രതിഷേധ പ്രാർഥനായജ്ഞം നടത്തിയത്. രാത്രിയിലും വരുംദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് യാക്കോബായ വിഭാഗം വിശ്വാസികൾ അറിയിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA