കോട്ടായി ബാലൻ അനുസ്മരണം

കോട്ടായി ബാലൻ  അനുസ്മരണം
കോട്ടായി ബാലൻ അനുസ്മരണം
Share  
2026 Apr 02, 11:10 PM
SAMUDRA
NISH

കോട്ടായി ബാലൻ 

അനുസ്മരണം .

ചോമ്പാല : എൻ.സി.പി നേതാവും പ്രദേശത്തെ പ്രമുഖ സാമൂഹ്യപ്രവർത്ത കനും മടപ്പള്ളി പ്രിയേഷ് ടാക്കീസ് ഉടമയുമായിരുന്ന കോട്ടായി ബാലൻ്റെ നാലാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും ,അനുസ്മരണ യോഗവും നടന്നു. 

എൻ. സി. പി. നേതാക്കളായ സത്യനാഥൻ ,ബാബു കുട്ടോത്ത് ,രവി ,സുരേഷ് മാഷ് എന്നിവർ സംസാരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA