സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല

സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല
സംസ്ഥാനത്ത് ഞായറാഴ്ച വരെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മത്സ്യബന്ധനത്തിന് തടസമില്ല
Share  
2026 Apr 01, 06:48 PM
SAMUDRA
NISH

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ മഴ തുടരാൻ സാധ്യതയുള്ളതിനൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.


​അടുത്ത അഞ്ചുദിവസത്തെ കാലാവസ്ഥാ പ്രവചനപ്രകാരം ഇന്ന് (ചൊവ്വ), വ്യാഴം ദിവസങ്ങളിൽ ഇടിമിന്നൽ ജാഗ്രത പാലിക്കണം. എന്നാൽ, നിലവിൽ ഒരു ജില്ലയിലും പ്രത്യേകമായ മഴ മുന്നറിയിപ്പുകളോ (അലർട്ടുകൾ) നൽകിയിട്ടില്ല.


​കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇടിമിന്നലുള്ള സമയങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA