കയ്യൂർ സമര ചരിത്ര രചയിതാവ് ഡോ.കെ. കെ .എൻ .കുറുപ്പിന് ആദരം

കയ്യൂർ സമര ചരിത്ര രചയിതാവ് ഡോ.കെ. കെ .എൻ .കുറുപ്പിന് ആദരം
കയ്യൂർ സമര ചരിത്ര രചയിതാവ് ഡോ.കെ. കെ .എൻ .കുറുപ്പിന് ആദരം
Share  
2026 Mar 30, 01:24 PM
SAMUDRA
NISH

രണധീര സ്‌മരണ പുതുക്കി

രക്തസാക്ഷി ദിനാചരണം

കണ്ണൂർ :കയ്യൂർ രക്തസാക്ഷികളുടെ രണധീര സ്‌മരണ പുതുക്കി നടന്ന എൺപത്തിമൂന്നാം വാർഷികാഘോഷച്ചടങ്ങിലും കയ്യൂരിൽ നടന്ന ഇടതുപക്ഷത്തിൻ്റെ രക്തസാക്ഷി ദിനാചരണത്തിലും തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലും പ്രമുഖ ചരിത്രകാരനും കയ്യൂർസമര ചരിത്ര രചയിതാവുമായ ഡോ .കെ .കെ .എൻ കുറുപ്പ് പങ്കെടുത്തു .  

മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ. പള്ളിക്കാൽ അബൂബക്കർ, പൊടോര കുഞ്ഞമ്പുനായർ എന്നിവരുടെ സ്മരണ പുതുക്കാൻ ഞായറാഴ്‌ച കയ്യൂരിൽ നടന്ന അനുസ്മരണ സമ്മേളനം സിപി ഐ എം ജനറൽ സെക്രട്ടറി എം. എ. ബേബി സമ്മേളനം ഉദ്ഘാടനം ചെയ്‌തു .

 രക്തസാക്ഷിമണ്ഡപത്തിൽ നടന്ന പുഷ്പ്പാർച്ചനയിലും അനുസ്മരണ സമ്മേളനത്തിലും ആയിരങ്ങൾ .പങ്കാളികളായി .

ഡോ .കെ കെ എൻ കുറുപ്പ് എം എ ബേബിയെ ചടങ്ങിൽ പൊന്നാടയണിയി ച്ചാദരിച്ചു .

യോഗത്തിൽ കയ്യൂരിൻ്റെ ചരിത്രകാരനായ ഡോ .കുറുപ്പിന് മുൻ എം പി കരുണാകരൻ ചുകന്ന പൊന്നാടയണിയിച്ചു.


ചിത്രം : കയ്യൂർ രക്തസാക്ഷി അനുസ്‌മരണ സമ്മേളനം സിപി ഐ എം ജനറൽ സെക്രട്ടറി എം. എ. ബേബി ഉദ്ഘാടനം ചെയ്യുന്നു 

whatsapp-image-2026-03-30-at-1.08.25-pm
MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA