കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ വേറിട്ട പ്രചാരണവുമായി എൻ.ഡി.എ; സ്ഥാനാർഥിക്കൊപ്പം പ്രഭാതനടത്തം

കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ വേറിട്ട പ്രചാരണവുമായി എൻ.ഡി.എ; സ്ഥാനാർഥിക്കൊപ്പം പ്രഭാതനടത്തം
കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ വേറിട്ട പ്രചാരണവുമായി എൻ.ഡി.എ; സ്ഥാനാർഥിക്കൊപ്പം പ്രഭാതനടത്തം
Share  
2026 Mar 30, 09:50 AM
SAMUDRA
NISH

കോഴിക്കോട്: വികസന ചർച്ചകളും ജനസമ്പർക്കവുമായി കോഴിക്കോട് സൗത്ത് മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി ടി. രനീഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നു. ഇതിന്റെ ഭാഗമായി കോതി പാലം മുതൽ ബീച്ച് ഫ്രീഡം സ്ക്വയർ വരെ 'സ്ഥാനാർഥിയോടൊപ്പം പ്രഭാതനടത്തം' സംഘടിപ്പിച്ചു. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന നടത്തത്തിനിടെ വോട്ടർമാരുമായി സംവദിച്ചും മണ്ഡലത്തിലെ വികസന സാധ്യതകൾ പങ്കുവെച്ചുമാണ് സ്ഥാനാർഥിയും പ്രവർത്തകരും മുന്നോട്ട് നീങ്ങിയത്. 'നല്ല നാളേക്കായി നമുക്കൊരുമിച്ച് നടക്കാം' എന്ന സന്ദേശമുയർത്തി നടത്തിയ ഈ പരിപാടി വേറിട്ടൊരു പ്രചാരണാനുഭവമായി മാറി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA