നീർവേലി കിരാതമൂർത്തി ക്ഷേത്രോത്സവം: ഭക്തിസാന്ദ്രമായ വരവുകളോടെ സമാപനം

നീർവേലി കിരാതമൂർത്തി ക്ഷേത്രോത്സവം: ഭക്തിസാന്ദ്രമായ വരവുകളോടെ സമാപനം
നീർവേലി കിരാതമൂർത്തി ക്ഷേത്രോത്സവം: ഭക്തിസാന്ദ്രമായ വരവുകളോടെ സമാപനം
Share  
2026 Mar 30, 09:43 AM
SAMUDRA
NISH

നരിപ്പറ്റ നീർവേലി കിരാതമൂർത്തി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളിൽനിന്ന് പുറപ്പെട്ട വരവുകൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ ക്ഷേത്രസന്നിധിയിൽ സമാപിച്ചു. ഞായറാഴ്ച രാവിലെ നടന്ന ആയുധംവരവും വൈകുന്നേരത്തെ ഇളനീർവരവ്, തണ്ടാൻവരവ്, പൂക്കലശംവരവ് എന്നിവയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഇതിനുശേഷം അന്നദാനം, ഗുളികൻ, കുട്ടിച്ചാത്തൻ, കിരാതമൂർത്തി എന്നിവരുടെ വെള്ളാട്ടങ്ങളും അരങ്ങേറി. തിങ്കളാഴ്ച രാവിലെ ഗുളികൻ, കുട്ടിച്ചാത്തൻ, കിരാതമൂർത്തി തിറകളും അന്നദാനവും നടന്നു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA