രാമനാട്ടുകരയിൽ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി; വൈദ്യുതത്തൂണുകൾ തകർന്നു
Share
രാമനാട്ടുകരയിൽ ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഉണ്ടായ കനത്ത കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് രണ്ട് വൈദ്യുതത്തൂണുകൾ തകർന്നു. രാമനാട്ടുകര കൃഷിഭവൻ റോഡിൽ കുന്നംവള്ളിത്താഴം ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് തെങ്ങ് പ്രധാന റോഡിലേക്ക് വീണത്. അപകടത്തെത്തുടർന്ന് മേഖലയിൽ വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികൾ കെ.എസ്.ഇ.ബി അധികൃതർ ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














