ഉള്ളിയേരിയിൽ കാട്ടുപന്നിക്കൂട്ടം നേന്ത്രവാഴത്തോട്ടം നശിപ്പിച്ചു; കർഷകർക്ക് വൻ നഷ്ടം

ഉള്ളിയേരിയിൽ കാട്ടുപന്നിക്കൂട്ടം നേന്ത്രവാഴത്തോട്ടം നശിപ്പിച്ചു; കർഷകർക്ക് വൻ നഷ്ടം
ഉള്ളിയേരിയിൽ കാട്ടുപന്നിക്കൂട്ടം നേന്ത്രവാഴത്തോട്ടം നശിപ്പിച്ചു; കർഷകർക്ക് വൻ നഷ്ടം
Share  
2026 Mar 26, 09:01 AM
SAMUDRA
NISH

ഉള്ളിയേരി നാറാത്ത് പാടത്തിൽ രവീന്ദ്രൻ എന്ന കർഷകന്റെ നേന്ത്രവാഴത്തോട്ടം കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു. പാലോറമലയിലെ കാടുകളിൽ താവളമടിച്ചിരിക്കുന്ന പന്നികൾ രാത്രികാലങ്ങളിൽ കൂട്ടത്തോടെയിറങ്ങിയാണ് കൃഷിനാശം വരുത്തുന്നത്. ഏകദേശം 80-ഓളം വാഴകളാണ് ഇത്തവണ പന്നികൾ നശിപ്പിച്ചത്.


​കന്നൊന്നിന് 30 രൂപ നിരക്കിൽ വാങ്ങി നട്ട വാഴകൾക്ക് രണ്ടുമാസം പ്രായമായിരുന്നു. രണ്ടുതവണ വളമിട്ട് നന്നായി വളർന്നുവരുന്നതിനിടെയാണ് കർഷകന് വലിയ നഷ്ടം സംഭവിച്ചത്. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം പതിവാകുന്നത് കർഷകർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA