നിര്യാതയായി

നിര്യാതയായി
നിര്യാതയായി
Share  
2026 Mar 25, 10:56 PM
SAMUDRA
NISH

അഭിലാഷ് ആർക്കിട്ടെക്ട്സ് എം.ഡി. യും ആർട്ട് ഓഫ് ലിവിംഗ് കേരളാ അപ്പക്സ് ബോഡി മുൻ ചെയർമാനുമായ ശ്രീ. വി. ആർ. ബാബുരാജിന്റെ മാതാവ് ശ്രീമതി. എൽ. രാധമ്മ (86) ഇന്ന് (മാർച്ച് 25, ബുധൻ) ഉച്ചയ്ക്ക് 2 മണിക്ക് നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു.


ഇന്ന് കൊല്ലം നെല്ലിമുക്ക് 'ശ്രീധാമിൽ' പൊതുദർശനവും നാളെ (മാർച്ച് 26, വ്യാഴം) രാവിലെ 11 മണിക്ക് മുളങ്കാടകം ശ്മശാനത്തിൽ സംസ്കാരവും നടക്കുന്നതാണ്

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA