മുക്കത്ത് സിന്തറ്റിക് ലഹരിയുമായി യുവാവ് പിടിയിൽ

മുക്കത്ത് സിന്തറ്റിക് ലഹരിയുമായി യുവാവ് പിടിയിൽ
മുക്കത്ത് സിന്തറ്റിക് ലഹരിയുമായി യുവാവ് പിടിയിൽ
Share  
2026 Mar 24, 12:39 PM
SAMUDRA
NISH

മുക്കം: മുക്കത്ത് വീണ്ടും എക്സൈസിന്റെ മയക്കുമരുന്ന് വേട്ട. മാമ്പറ്റയിൽ നിന്ന് മൂന്ന് ഗ്രാം മെത്താംഫിറ്റമിനുമായി പുത്തൂർ കണിയാർകണ്ടം സ്വദേശി ഷാഹുൽ അമീനെ (25) കുന്നമംഗലം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ 3.15-ഓടെയായിരുന്നു സംഭവം.


​മുക്കം നഗരസഭ പരിധിയിലെയും പരിസരങ്ങളിലെയും കോളജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് സിന്തറ്റിക് ലഹരിമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഷാഹുൽ അമീൻ എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുന്നമംഗലം എക്സൈസ് ഇൻസ്പെക്ടർ എൻ. ആഷിക് ഷാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് എക്സൈസ് തീരുമാനം.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA