കോഴിക്കോട് അതിരാത്രം: കക്കോടിയിൽ യജ്ഞശാലാ നിർമ്മാണം അവസാനഘട്ടത്തിൽ; ഏപ്രിൽ 17 മുതൽ തുടക്കം

കോഴിക്കോട് അതിരാത്രം: കക്കോടിയിൽ യജ്ഞശാലാ നിർമ്മാണം അവസാനഘട്ടത്തിൽ; ഏപ്രിൽ 17 മുതൽ തുടക്കം
കോഴിക്കോട് അതിരാത്രം: കക്കോടിയിൽ യജ്ഞശാലാ നിർമ്മാണം അവസാനഘട്ടത്തിൽ; ഏപ്രിൽ 17 മുതൽ തുടക്കം
Share  
2026 Mar 24, 10:17 AM
SAMUDRA
NISH

കോഴിക്കോട് കക്കോടി ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരത്തിൽ ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന അതിരാത്രത്തിന്റെ ഒരുക്കങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു. ഏപ്രിൽ 17 മുതൽ 26 വരെ നടക്കുന്ന ഈ ബൃഹത്തായ യജ്ഞത്തിനായുള്ള യജ്ഞശാലയുടെ നിർമ്മാണം ഇപ്പോൾ അവസാനഘട്ടത്തിലാണ്.


​ചരിത്രത്തിലാദ്യമായാണ് കോഴിക്കോട് നഗരത്തിൽ ഇത്തരമൊരു അതിരാത്രം സംഘടിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ജാതി-മത-ലിംഗ ഭേദമന്യേ എല്ലാവർക്കും യജ്ഞശാലയിൽ പ്രവേശനം അനുവദിക്കുമെന്നത് ശ്രദ്ധേയമാണ്. യാഗസംസ്കാരവുമായി ബന്ധപ്പെട്ട് ഭാരതത്തിലുണ്ടായ ഗണിത-ജ്യോതിശ്ശാസ്ത്ര വളർച്ചയുടെ ചരിത്രം വിവരിക്കുന്ന പ്രത്യേക പ്രദർശനവും യാഗഭൂമിയിൽ ഒരുക്കുന്നുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA