കുറ്റ്യാടി ചുരത്തിൽ നിന്നും രാജവെമ്പാലയെ പിടികൂടി

കുറ്റ്യാടി ചുരത്തിൽ നിന്നും രാജവെമ്പാലയെ പിടികൂടി
കുറ്റ്യാടി ചുരത്തിൽ നിന്നും രാജവെമ്പാലയെ പിടികൂടി
Share  
2026 Mar 24, 10:05 AM
SAMUDRA
NISH

തൊട്ടിൽപ്പാലം: കുറ്റ്യാടി ചുരം ഒന്നാം വളവിനു സമീപമുള്ള മൂക്കുമുറിയൻ കട്ട് റോഡിൽ വെച്ച് രാജവെമ്പാലയെ പിടികൂടി. പെരുമ്പാമ്പിനെ വിഴുങ്ങിയ നിലയിൽ റോഡരികിൽ കണ്ട പാമ്പിനെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ കുറ്റ്യാടി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആർ.ആർ.ടി. അംഗം ടി.കെ.വി. ഫൈസലാണ് രാജവെമ്പാലയെ പിടികൂടിയത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA