അന്താരാഷ്ട്ര ആർബിട്രേഷൻ മൂട്ട് കോർട്ട് മത്സരം: നുവാൽസ് ഒന്നാമത്
Share
കളമശ്ശേരി : രാമയ്യ കോളേജ് ഓഫ് ലോ സംഘടിപ്പിച്ച അന്താരാഷ്ട്ര ആർബിട്രേഷൻ മൂട്ട് കോർട്ട് മത്സരത്തിൽ കൊച്ചി നുവാൽസ് ഒന്നാംസ്ഥാനം നേടി. നാലാംവർഷ വിദ്യാർഥിനിയായ സുദർശനാസുനിൽ, രണ്ടാംവർഷ വിദ്യാർഥിനികളായ പവിത്രാപ്രമോദ്, റിയാഡെന്നിസ് എന്നിവരടങ്ങുന്ന സംഘമാണ് ഒന്നാംസ്ഥാനം നേടിയത്. വിജയികൾക്ക് ഒരുലക്ഷം രൂപ കാഷ് പ്രൈസ് ലഭിച്ചു. ശ്രീലങ്ക മുൻ ചീഫ് ജസ്റ്റിസ് മോഹൻ പീരിസ് വിജയികൾക്ക് സമ്മാനം കൈമാറി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














