യാത്രാമധ്യേ കൂറ്റൻ ചരക്കുവിമാനം കൊച്ചിയിലിറങ്ങി
Share
നെടുമ്പാശ്ശേരി: യാത്രാമധ്യേ കൂറ്റൻ ചരക്കുവിമാനം ഇന്ധനം നിറയ്ക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കി. ഹോങ്കോങ്ങിൽ നിന്ന് ജൊഹാനസ്ബർഗിലേക്ക് പോവുകയായിരുന്ന എയർ അറ്റ്ലാൻ്റയുടെ 747 വിമാനമാണ് കൊച്ചിയിലിറക്കിയത്. വെള്ളിയാഴ്ച്‌ച രാത്രി മടങ്ങിപ്പോയി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














