കായികപരിശീലനത്തിനോടൊപ്പം കൃഷി പരിശീലനവും

കായികപരിശീലനത്തിനോടൊപ്പം കൃഷി പരിശീലനവും
കായികപരിശീലനത്തിനോടൊപ്പം കൃഷി പരിശീലനവും
Share  
2026 Mar 22, 09:11 AM
SAMUDRA
NISH

കുട്ടിക്കൽ : സെയ്‌ൻറ് ജോർജ് ഹൈസ്കൂ‌ളിലെ കായികതാരങ്ങൾക്ക് പഞ്ചായത്തംഗം ആൻ്റണി കടപ്ലാക്കൽ സൗജന്യമായി വാഴവിത്തുകൾ വിതരണം ചെയ്തു.

കോട്ടയം ജില്ലയിലെ മികച്ച കായികതാരങ്ങൾ ഉള്ള സ്കൂൾ ആണിത്. തുടർച്ചയായ വർഷങ്ങളിൽ വിവിധ ഇനങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കുട്ടികൾ കൃഷിയിലും മികച്ച നേട്ടം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് വാഴവിത്ത് വിതരണം ചെയ്തത്.


കായിക അധ്യാപകൻ ദേവസ്യാച്ചൻ പുളിക്കൽ കായിക പരിശീലനത്തിനും കൃഷി പരിശീലനത്തിനും നേതൃത്വം നൽകുന്നു.


ജില്ലാ താരം ആശിമാ ഷിജു, സ്‌കൂൾ ക്യാപ്റ്റൻ ഫെലിക്സ് ബിനു, ഷിജോ കെ. ഷാജി എന്നിവർ പങ്കെടുത്തു. വാഴകൃഷിക്ക് സ്പോർട്‌സ് ക്ലബ് നേതൃത്വം നൽകും.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA