പാചകവാതക ക്ഷാമം: ഹോട്ടൽ വ്യാപാരികൾ തിങ്കളാഴ്ച നടത്താനിരുന്ന സംസ്ഥാന വ്യാപക സമരം മാറ്റി

പാചകവാതക ക്ഷാമം: ഹോട്ടൽ വ്യാപാരികൾ തിങ്കളാഴ്ച നടത്താനിരുന്ന സംസ്ഥാന വ്യാപക സമരം മാറ്റി
പാചകവാതക ക്ഷാമം: ഹോട്ടൽ വ്യാപാരികൾ തിങ്കളാഴ്ച നടത്താനിരുന്ന സംസ്ഥാന വ്യാപക സമരം മാറ്റി
Share  
2026 Mar 21, 01:14 PM
SAMUDRA
NISH

കോഴിക്കോട്: പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ മാർച്ച് 23 തിങ്കളാഴ്ച നടത്താനിരുന്ന കടയടപ്പ് സമരം പിൻവലിച്ചു. സിവിൽ സപ്ലൈസ് കമ്മീഷണറുമായി നടത്തിയ ഓൺലൈൻ ചർച്ചയിൽ ആവശ്യങ്ങളിൽ അനുകൂലമായ ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് തീരുമാനം.


​ഹോട്ടലുകൾക്ക് ആവശ്യമായ സിലിണ്ടറുകളുടെ 20 ശതമാനം അടിയന്തരമായി വിതരണം ചെയ്യാമെന്നും, ഹോട്ടൽ മേഖലയെ അവശ്യ സേവന വിഭാഗമായി അംഗീകരിക്കുന്ന കാര്യം പരിഗണിക്കാമെന്നും കമ്മീഷണർ ഉറപ്പുനൽകി. ഈ സാഹചര്യത്തിലാണ് സമരം താൽക്കാലികമായി മാറ്റിവെക്കാൻ ഭാരവാഹികൾ തീരുമാനിച്ചത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA