ഒരുമയുടെ സന്ദേശമായി വടകരയിൽ ഈദ്ഗാഹ്

ഒരുമയുടെ സന്ദേശമായി വടകരയിൽ ഈദ്ഗാഹ്
ഒരുമയുടെ സന്ദേശമായി വടകരയിൽ ഈദ്ഗാഹ്
Share  
2026 Mar 21, 09:01 AM
SAMUDRA
NISH

വടകര: വടകര സംയുക്ത ഈദ്‌ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാരായണനഗരം ഗ്രൗണ്ടിൽ നടന്ന ഈദ് നമസ്‌കാരത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികൾ അണിനിരന്നു. രാവിലെ ഏഴു മണിക്ക് ആരംഭിച്ച പ്രാർഥനയ്ക്ക് വടകര മസ്‌ജിദുൽ മുജാഹിദീൻ ഖത്തീബ് മുഹമ്മദ് റാഫി കോട്ടക്കൽ നേതൃത്വം നൽകി. സംയുക്ത ഈദ്ഗാഹ് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഗ്രൗണ്ടിൽ ഒരുക്കിയിരുന്നത്.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA