തിരുവനന്തപുരം : തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കാൻ ഗ്രീൻബട്ടൺ പ്രചാരണത്തിൻ്റെ ഭാഗമായുള്ള കൈപ്പുസ്തകം. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു.കേൽക്കർ പ്രകാശനം ചെയ്തു.
അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ ജെറോമിക് ജോർജ്, ശുചിത്വ മിഷൻ എക്‌സിക്യുട്ടീവ് ഡയറക്‌ടർ ബിനു ഫ്രാൻസിസ്, അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ ശർമിള സി.നായർ, തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ മുഹമ്മദ് ഹുവൈസ്, ശുചിത്വ മിഷൻ ഡയറക്ടർ (ഓപ്പറേഷൻസ്) ജഹാംഗീർ, സീനിയർ കൺസൾട്ടന്റ് പി.എസ്.രാജശേഖരൻ, കപ്പാസിറ്റി ബിൽഡിങ് പ്രോഗ്രാം ഓഫീസർ അമീർഷ, ഐ.ഇ.സി. പ്രോഗ്രാം ഓഫീസർ എസ്.വിജീഷ് തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














