പറവകൾക്കായി കുടിവെള്ളം ഒരുക്കി റെഡ്ക്രോസ് കേഡറ്റുകൾ

പറവകൾക്കായി കുടിവെള്ളം ഒരുക്കി റെഡ്ക്രോസ് കേഡറ്റുകൾ
പറവകൾക്കായി കുടിവെള്ളം ഒരുക്കി റെഡ്ക്രോസ് കേഡറ്റുകൾ
Share  
2026 Mar 20, 09:28 AM
ed
bh
ED

പോർക്കുളം : വെസ്റ്റ് മങ്ങാട് സെയ്ന്റ് ജോസഫ്‌സ് ആൻഡ് സെയ്ന്റ് സിറിൽ ഹയർസെക്കൻഡറി സ്കൂ‌ളിലെ റെഡ് ക്രോസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പറവകൾക്കായി വിദ്യാലയാങ്കണത്തിൽ കുടിവെള്ള പാത്രങ്ങൾ സ്ഥാപിച്ചു.


സ്കൂളിൽ നടന്ന ചടങ്ങ് പ്രധാനാധ്യാപിക കെ.എസ് ജെൻസി ഉദ്ഘാടനംചെയ്തുതു.അമ്പിളി പീറ്റർ പദ്ധതി വിശദീകരിച്ചു. കൗൺസിലർമാരായ പി.ജെ. ജിൻസി. ജിംഷാ ഇടൂപ്പ്, ജിജി തമ്പി എന്നിവർ പ്രസംഗിച്ചു. വരുംദിവസങ്ങളിൽ വീടുകളിലും പറവകൾക്കായി പാനപാത്രങ്ങൾ സ്ഥാപിക്കുമെന്ന് വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു. വിദ്യാർഥികളായ കെ.ആർ. കൃഷ്‌ണകാന്ത്, പ്രജ്വൽ സി. പ്രമോദ്, അനാ റോസ് സി. സാജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles