ക്വാറികൾക്കെതിരേ പ്രതിഷേധം

ക്വാറികൾക്കെതിരേ പ്രതിഷേധം
ക്വാറികൾക്കെതിരേ പ്രതിഷേധം
Share  
2026 Mar 17, 08:36 AM
Thankachan
anardhanan latest

ചേലക്കര : പരക്കാട് മേഖലയിൽ നിയമവിരുദ്ധമായാണ് ക്വാറികൾ പ്രവർത്തിക്കുന്നതെന്നാരോപിച്ച് പ്രതിഷേധം.. പരക്കാട് ക്വാറിയിലേക്ക് മാർച്ചും നടത്തി. വെങ്ങാനെല്ലൂർ പ്രകൃതിസംരക്ഷണസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മേഖലയിൽ നിലവിൽ നാല് ക്വാറികളാണ് പ്രവർത്തിക്കുന്നത്. ഇനിയും നിരവധി ക്വാറികൾക്ക് അനുമതി നൽകാനുള്ള നീക്കമുള്ളതായും ഇവർ പറഞ്ഞു.


ജനകീയപ്രതിഷേധം വെങ്ങാനെല്ലൂർ പ്രകൃതിസംരക്ഷണസമിതി ചെയർമാൻ ഗോപി ചക്കുന്നത്ത് ഉദ്ഘാടനംചെയ്തു‌തു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വിനോദ് പന്തലാടി അധ്യക്ഷനായി. സമിതി കൺവീനർ ഗീതാ ഉണ്ണികൃഷ്ണൻ,എല്ലിശ്ശേരി വിശ്വനാഥൻ,അശോകൻ കൊട്ടാരമഠം, ശ്രീകാന്ത് മുണ്ടയ്ക്കൽ, സജീവൻ തേലക്കാട്ട്, ഉണ്ണിക്കുട്ടൻ, ജോഷി പരക്കാട്, കുട്ടിനാരായണൻ കുങ്കുമത്ത് എന്നിവർ പ്രസംഗിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles