ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്: നേമത്ത് രാജീവ് ചന്ദ്രശേഖർ

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്: നേമത്ത് രാജീവ് ചന്ദ്രശേഖർ
ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്: നേമത്ത് രാജീവ് ചന്ദ്രശേഖർ
Share  
2026 Mar 16, 06:39 PM
Thankachan
anardhanan latest

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 47 അംഗ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. പ്രമുഖ നേതാക്കളെയും സെലിബ്രിറ്റികളെയും ഉൾപ്പെടുത്തിയുള്ള പട്ടികയിൽ നേമത്ത് രാജീവ് ചന്ദ്രശേഖർ, വട്ടിയൂർക്കാവിൽ ആർ. ശ്രീലേഖ, തൃശൂരിൽ പത്മജ വേണുഗോപാൽ എന്നിവർ ശ്രദ്ധാകേന്ദ്രങ്ങളാകുന്നു.


​ബിജെപി സ്ഥാനാർത്ഥി പട്ടിക പൂർണ്ണരൂപം:


​മഞ്ചേശ്വരം - കെ. സുരേന്ദ്രൻ


​ഉദുമ - മനുലാൽ മേലോത്ത്


​കാഞ്ഞങ്ങാട് - ബൽരാജ് എം.


​പയ്യന്നൂർ - എ.പി. ഗംഗാധരൻ


​അഴീക്കോട് - കെ.കെ. വിനോദ് കുമാർ

കണ്ണൂർ - സി. രഘുനാഥ്

മാനന്തവാടി - പി. ശ്യാം രാജ്


​സുൽത്താൻ ബത്തേരി - കവിത എ.എസ്.


​വടകര - അഡ്വ. കെ. ദിലീപ്


​കുറ്റ്യാടി - രാമദാസ് മണലേരി


​നാദാപുരം - സി.പി. വിപിൻ ചന്ദ്രൻ


​കൊയിലാണ്ടി - സി.ആർ. പ്രഫുൽ കൃഷ്ണൻ


​പേരാമ്പ്ര - എം. മോഹനൻ മാസ്റ്റർ


​ബാലുശ്ശേരി - സി.പി. സതീശൻ


​എലത്തൂർ - ടി. ദേവദാസ്


​കോഴിക്കോട് നോർത്ത് - നവ്യ ഹരിദാസ്


​കോഴിക്കോട് സൗത്ത് - ടി. റനീഷ്


​ബേപ്പൂർ - അഡ്വ. കെ.പി. പ്രകാശ് ബാബു


​കുന്നമംഗലം - വി.കെ. സജീവൻ


​ഷൊർണ്ണൂർ - സങ്കു ടി. ദാസ്


​ഒറ്റപ്പാലം - മേജർ രവി


​മലമ്പുഴ - സി. കൃഷ്ണകുമാർ


​പാലക്കാട് - ശോഭാ സുരേന്ദ്രൻ


​ചേലക്കര - കെ. ബാലകൃഷ്ണൻ


​മണലൂർ - അഡ്വ. കെ.കെ. അനീഷ് കുമാർ


​തൃശൂർ - പത്മജ വേണുഗോപാൽ


​ഇരിഞ്ഞാലക്കുട - സന്തോഷ് ചെറക്കുളം


​ദേവികുളം - എസ്. രാജേന്ദ്രൻ


​പാലാ - ഷോൺ ജോർജ്


​വൈക്കം - കെ. അജിത്ത്


​കാഞ്ഞിരപ്പള്ളി - അഡ്വ. ജോർജ് കുര്യൻ


​പൂഞ്ഞാർ - പി.സി. ജോർജ്ജ്


​അമ്പലപ്പുഴ - അരുൺ അനിരുദ്ധൻ


​ഹരിപ്പാട് - സന്ദീപ് വാചസ്പതി


​ചെങ്ങന്നൂർ - എം.വി. ഗോപകുമാർ


​തിരുവല്ല - അനൂപ് ആന്റണി ജോസഫ്


​കരുനാഗപ്പള്ളി - വി.എസ്. ജിതിൻ ദേവ്


​കുന്നത്തൂർ - രാജി പ്രസാദ്


​കൊട്ടാരക്കര - ആർ. രശ്മി


​ചാത്തന്നൂർ - ബി.ബി. ഗോപകുമാർ


​ആറ്റിങ്ങൽ - അഡ്വ. പി. സുധീർ


​നെടുമങ്ങാട് - യുവരാജ് ഗോകുൽ


​കഴക്കൂട്ടം - വി. മുരളീധരൻ


​വട്ടിയൂർക്കാവ് - ആർ. ശ്രീലേഖ


​നേമം - രാജീവ് ചന്ദ്രശേഖർ


​പാറശ്ശാല - അഡ്വ. ഗിരീഷ് നെയ്യാർ


​കാട്ടാക്കട - പി.കെ. കൃഷ്ണദാസ്


MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles