ദേശീയ യുവജനോത്സവത്തിൽ നേട്ടവുമായി കേരള കേന്ദ്ര സർവകലാശാല

ദേശീയ യുവജനോത്സവത്തിൽ നേട്ടവുമായി കേരള കേന്ദ്ര സർവകലാശാല
ദേശീയ യുവജനോത്സവത്തിൽ നേട്ടവുമായി കേരള കേന്ദ്ര സർവകലാശാല
Share  
2026 Mar 16, 08:17 AM
Thankachan
anardhanan latest

പെരിയ: ചെന്നൈ സത്യഭാമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടന്ന 39-ാമത് അന്തസ്സർവകലാശാല ദേശീയ യുവജനോത്സവത്തിൽ മികച്ച നേട്ടവുമായി കേരള കേന്ദ്ര സർവകലാശാല.


സ്കിറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനവും ക്ലാസിക്കൽ ഡാൻസ് (ദേവിക എസ്. നായർ - എം.എ. എക്കണോമിക്സ്), ഇംഗ്ലീഷ് പ്രസംഗം (ഗൗതം ശങ്കർ -എം.എ. പബ്ലിക് അഡ്‌മിനിസ്ട്രേഷൻ ആൻഡ് പോളിസി സറ്റഡീസ്) എന്നിവയിൽ മൂന്നാം സ്ഥാനവും സർവകലാശാല കരസ്ഥമാക്കി. ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാം (ഐടെപ്) വിദ്യാർഥികളായ നിതിന സുഭാഷ്, എം.കെ. അനന്ദു, ലിയ സലീം. അനുസ്‌മയ സുരേഷ്, എസ്. ഗായത്രി, പി.എസ്. ശിവലയ എന്നിവരാണ് സ്ക‌ിറ്റിൽ പങ്കെടുത്തത്. 18 അംഗ സംഘമാണ് സർവകലാശാലയെ പ്രതിനിധീകരിച്ചത്. കൾച്ചറൽ കോഡിനേറ്റർ ഡോ. കെ. ശ്രാവണ, അസി. പ്രൊഫസർ ഡോ. ഗുഢജ്ജട്ടി തിരുപ്പതി എന്നിവർ വിദ്യാർഥികളെ അനുഗമിച്ചു. വിജയികളെ വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി. അൽഗുർ അഭിനന്ദിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles