നിയമസഭാ തിരഞ്ഞെടുപ്പ്: കോഴിക്കോട് നഗരത്തിൽ പോലീസിന്റെയും കേന്ദ്രസേനയുടെയും റൂട്ട് മാർച്ച്

നിയമസഭാ തിരഞ്ഞെടുപ്പ്: കോഴിക്കോട് നഗരത്തിൽ പോലീസിന്റെയും കേന്ദ്രസേനയുടെയും റൂട്ട് മാർച്ച്
നിയമസഭാ തിരഞ്ഞെടുപ്പ്: കോഴിക്കോട് നഗരത്തിൽ പോലീസിന്റെയും കേന്ദ്രസേനയുടെയും റൂട്ട് മാർച്ച്
Share  
2026 Mar 16, 08:03 AM
Thankachan
anardhanan latest

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസും കേന്ദ്ര സായുധ സേനയും സംയുക്തമായി റൂട്ട് മാർച്ച് നടത്തി. പൊതുജനങ്ങളിൽ സുരക്ഷാബോധം ഉറപ്പുവരുത്തുന്നതിനായി ടൗൺ, മെഡിക്കൽ കോളേജ്, ഫറോക്ക് സബ് ഡിവിഷനുകൾ കേന്ദ്രീകരിച്ചായിരുന്നു മാർച്ച് സംഘടിപ്പിച്ചത്.


​ടൗൺ സബ് ഡിവിഷനിൽ അസിസ്റ്റന്റ് കമ്മിഷണർ പ്രമോദന്റെ നേതൃത്വത്തിൽ വെള്ളയിൽ, ടൗൺ, നടക്കാവ്, എലത്തൂർ മേഖലകളിലും, മെഡിക്കൽ കോളേജ് സബ് ഡിവിഷനിൽ അസിസ്റ്റന്റ് കമ്മിഷണർ ബിജുവിന്റെ നേതൃത്വത്തിൽ ചേവായൂർ, മെഡിക്കൽ കോളേജ് പരിധികളിലും മാർച്ച് നടന്നു. കൂടാതെ ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ പ്രേംജിത്തിന്റെ നേതൃത്വത്തിൽ ബേപ്പൂർ, മാറാട് സ്റ്റേഷൻ പരിധികളിലും സേനാംഗങ്ങൾ റൂട്ട് മാർച്ച് നടത്തി തിരഞ്ഞെടുപ്പ് സുരക്ഷാ സന്ദേശം കൈമാറി.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles