പറവൂർ : മലർപൊടിച്ച് പഞ്ചസാര ചേർത്ത് മൈദയിലുണ്ടാക്കിയ 'മൺടോ'.. പത്രോഡോ എന്ന ചേമ്പിലയപ്പം, ഗോളിബജി, പൂർണബോളി തുടങ്ങി വ്യത്യസ്‌ത രുചിഭേദങ്ങൾ നിറഞ്ഞ് കൊങ്കണി ഭക്ഷ്യമേള. ജി.എസ്.ബി. ഗ്രാമസഭയുടെ നേതൃത്വത്തിലാണ് വെങ്കടേശ്വര കല്യാണമണ്ഡപത്തിൽ കൊങ്കണി ഭക്ഷ്യമേള ഒരുക്കിയത്.
കൊഴുവച്ചീര, ചവ്വൗരി തുടങ്ങി വിവിധയിനം കൊണ്ടാട്ടങ്ങൾ. മുളകുചേർത്തതുൾപ്പെടെയുള്ള പപ്പടങ്ങൾ, കപ്പബോണ്ട, ഡ്രൈ അച്ചാറുകൾ, അവിൽ മിക്‌സ്‌ചർ, വിവിധയിനം കൊങ്കണിപലഹാരങ്ങൾ എന്നിവ വാങ്ങാൻ തിരക്കായിരുന്നു.
ബാലചന്ദ്രഷേണായിയും ശ്രീകരപ്ലൈയും ചേർന്ന് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













