പൊതുഗതാഗതം ഉപയോഗപ്പെടുത്തി മൂന്നാറിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കും -കെ.ബി. ഗണേഷ് കുമാർ

പൊതുഗതാഗതം ഉപയോഗപ്പെടുത്തി മൂന്നാറിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കും -കെ.ബി. ഗണേഷ് കുമാർ
പൊതുഗതാഗതം ഉപയോഗപ്പെടുത്തി മൂന്നാറിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കും -കെ.ബി. ഗണേഷ് കുമാർ
Share  
2026 Mar 15, 09:57 AM
Thankachan
marmma
anardhanan latest

മൂന്നാർ : പൊതുഗതാഗതസംവിധാനത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി മൂന്നാറിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുക എന്നതാണ് ലക്ഷ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.


മൂന്നാർ കെ.എസ്.ആർ.ടി.സി. ഡിപ്പോ വികസനത്തിന്റെ ഭാഗമായി നിർമാണം പൂർത്തീകരിച്ച ഡോർമിറ്ററിയുടെ ഉദ്ഘാടനവും തൊടുപുഴ അൽ-അസ്ഹർ കോളേജുമായി സഹകരിച്ച് നടപ്പാക്കുന്ന ട്രാൻസിറ്റ് സെന്ററിന്റെയും ഫുഡ്‌മാളിന്റെയും നിർമാണോദ്‌ഘാടനവും ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.എ. രാജ എം.എൽ.എ. അധ്യക്ഷതവഹിച്ചു. കെ.എസ്.ആർ.ടി.സി. മാനേജിങ് ഡയറക്ടർ ഡോ. പി.എസ്. പ്രമോജ് ശങ്കർ ഓൺലൈനായി പദ്ധതി വിശദീകരണം നടത്തി. എ.ടി.ഒ. ജെ. നിജാമുദ്ദീൻ, വകുപ്പ് ജീവനക്കാർ, അൽ-അസ്ഹർ കോളേജ് ജീവനക്കാർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles