ഭിന്നശേഷി വിദ്യാർഥികൾക്ക് ഇലക്ട്രോണിക് വീൽചെയർ നൽകി

ഭിന്നശേഷി വിദ്യാർഥികൾക്ക് ഇലക്ട്രോണിക് വീൽചെയർ നൽകി
ഭിന്നശേഷി വിദ്യാർഥികൾക്ക് ഇലക്ട്രോണിക് വീൽചെയർ നൽകി
Share  
2026 Mar 12, 09:22 AM
Thankachan
marmma
anardhanan latest

ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്തിന്റെയും കൊട്ടിയം കിംസ് ഹെൽത്ത് കെയർ ആശുപത്രിയുടെയും നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ഇലക്ട്രോണിക് വീൽചെയറുകൾ വിതരണം ചെയ്‌തു. ചാത്തന്നൂർ ബി.ആർ.സി. പരിധിയിലെ പ്രത്യേകപരിഗണന അർഹിക്കുന്ന വിദ്യാർഥികൾക്കാണ് അത്യാധുനിക രീതിയിലുള്ള വീൽചെയറുകൾ നൽകിയത്.


പഞ്ചായത്തിന്റെ നിർദേശപ്രകാരം കിംസ് ആശുപത്രിയാണ് വിതരണത്തിനാവശ്യമായ സഹായം നൽകിയത്. കിംസ് ഹെൽത്ത് കെയർ സി.ഇ.ഒ. ഡോ. പ്രിൻസ് വർഗീസ് വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേർഡ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ജെ. സരസ്വതി, ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ആർ, സാജൻ, സുധാബായ്, എൽ. ലതിക, പഞ്ചായത്ത് സെക്രട്ടറി ഫ്‌ലോസിലാസ്, കൊട്ടിയം മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി എസ്. പളനി, എച്ച്.എം. ഫോറം കൺവീനർ വിമൽ ബാബു, ബി.ആർ.സി. ട്രെയിനർ അനില, ബഡ്‌സ് സ്കൂ‌ൾ അധ്യാപിക ബിന്ദു എന്നിവർ സംസാരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles