രാഷ്ട്രീയ സ്തൂപ കലശങ്ങളെച്ചൊല്ലി സി.പി.എം.-ബി.ജെ.പി. സംഘർഷം

രാഷ്ട്രീയ സ്തൂപ കലശങ്ങളെച്ചൊല്ലി സി.പി.എം.-ബി.ജെ.പി. സംഘർഷം
രാഷ്ട്രീയ സ്തൂപ കലശങ്ങളെച്ചൊല്ലി സി.പി.എം.-ബി.ജെ.പി. സംഘർഷം
Share  
2026 Mar 11, 09:22 AM
SAMUDRA
NISH
KWICOS
yoga
Solar

മുഴപ്പിലങ്ങാട് : കുറുംബ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിനിടെ സി.പി.എം-ബി.ജെ.പി. പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. രാഷ്ട്രീയ സ്തൂപത്തെ ചൊല്ലിയാണ് സംഘർഷമുണ്ടായത്.


കല്ലേറും പെരിപ്പേറുമുണ്ടായി. ഇതേത്തുടർന്ന് പോലീസ് ലാത്തിവീശി. കല്ലേറിലും ലാത്തിവീശലിലും നിരവധിപേർക്ക് പരിക്കേറ്റു. പോലീസുകാർക്കും പരിക്കുപറ്റി.

ഉത്സവ സമാപനദിവസമായ ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ദേശീയപാതയോരത്തെ ക്ഷേത്രക്കവാടത്തിന് സമീപം സംഘർഷമുണ്ടായത്.

നൂറുകണക്കിനാളുകൾ തിങ്ങിക്കൂടി നിൽക്കുമ്പോഴായിരുന്നു കല്ലേറുണ്ടായത്.


50-ഓളം പേർക്കെതിരേ കേസ്


: മുഴപ്പിലങ്ങാട് കൂറുംബ ഭഗവതി ക്ഷേത്രത്തിൽ കലശംവരവിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 50 പേർക്കെതിരേ കേസെടുത്തതായി എടക്കാട് പോലീസ് അറിയിച്ചു.


സി.പി.എം., ബി.ജെ.പി. പ്രവർത്തകർക്കെതിരേയാണ് കേസ്. അഞ്ച് ഡി.ജെ. വാഹനങ്ങൾക്കെതിരേയും കേസെടുത്തിട്ടുണ്ട്.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y
Solar

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA