നിയമസഭാ തിരഞ്ഞെടുപ്പ്: സി.ആർ.പി.എഫ്. ആദ്യസംഘം തിരുപ്പൂരിലെത്തി

നിയമസഭാ തിരഞ്ഞെടുപ്പ്: സി.ആർ.പി.എഫ്. ആദ്യസംഘം തിരുപ്പൂരിലെത്തി
നിയമസഭാ തിരഞ്ഞെടുപ്പ്: സി.ആർ.പി.എഫ്. ആദ്യസംഘം തിരുപ്പൂരിലെത്തി
Share  
2026 Mar 10, 07:16 AM

തിരുപ്പൂർ : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, സുരക്ഷാ ജോലികൾക്കായുള്ള കേന്ദ്ര അർധസൈനിക സേനകളുടെ ആദ്യ സംഘം തിരുപ്പൂരിലെത്തി. രണ്ടു ബറ്റാലിയനുകളിലായി 82 സി.ആർ.പി.എഫ്. അംഗങ്ങളാണ് ഡൽഹിയിൽനിന്ന് എത്തിയിരിക്കുന്നത്. ഇവരെ തിരുപ്പൂർ ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ദീപാ സത്യൻ റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു. 'സ്ട്രോങ് റൂമുകളിൽ' സൂക്ഷിച്ചിരിക്കുന്ന വോട്ടിങ് മെഷീനുകൾക്ക് സംരക്ഷണം നൽകുന്നതിനും ജില്ലയിലെ സെൻസിറ്റീവ് പോളിങ് സ്റ്റേഷനുകൾക്ക് സുരക്ഷ നൽകുന്നതിനുമായിരിക്കും ഇവരെ പ്രധാനമായും ഉപയോഗിക്കുകയെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles