കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 'പാസഞ്ചേഴ്‌സ് സേവാ പ്രോഗ്രാം' ആരംഭിച്ചു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 'പാസഞ്ചേഴ്‌സ് സേവാ പ്രോഗ്രാം' ആരംഭിച്ചു
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 'പാസഞ്ചേഴ്‌സ് സേവാ പ്രോഗ്രാം' ആരംഭിച്ചു
Share  
2026 Mar 09, 07:21 AM
SAMUDRA
NISH
yoga

യാത്രക്കാരുടെ സൗകര്യാർത്ഥം കോഴിക്കോട് റെയിൽവേ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പാസഞ്ചേഴ്‌സ് സേവാ പ്രോഗ്രാമിന് തുടക്കമായി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ മാനേജർ സി.കെ. ഹരീഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി സൊസൈറ്റി നൽകിയ വീൽചെയർ അദ്ദേഹം ഏറ്റുവാങ്ങുകയും ചെയ്തു. ആർ.പി.എഫ്. ഇൻസ്പെക്ടർ കെ. അപർണ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.


​സൊസൈറ്റി ചെയർമാൻ രാമച്ചംകണ്ടി സുന്ദർരാജിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ മാനേജർ സി.കെ. ഹരീഷിനെയും ആർ.പി.എഫ്. ഇൻസ്പെക്ടർ കെ. അപർണയെയും ആദരിച്ചു. ഡെപ്യൂട്ടി മാനേജർ എം. വിനോദ്, കൊമേഴ്സ്യൽ മാനേജർ സന്തോഷ് കുമാർ എന്നിവർക്കൊപ്പം മേലേടത്ത് ഗിരീഷ്, ചന്ദ്രോത്ത് സുകുമാരൻ, കെ.എം. സുകുമാരൻ, വി. ഗോപാലകൃഷ്ണൻ, കെ. സത്യേന്ദ്രൻ, പി. അസൈനാർ, കെ.ടി. സുബ്രഹ്മണ്യൻ, എൻ.എം. മധു, കെ. ഗോവിന്ദൻ, ഇ. പദ്‌മനാഭ വാരിയർ, സുന്ദരൻ ആലമ്പറ്റ തുടങ്ങിയവർ സംസാരിച്ചു.

MANNAN
VASTHU
MN
ayur
ayur
ayur
ayur
y

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

SAMUDRA