പേവിഷ പ്രതിരോധ കുത്തിവെപ്പ്

പേവിഷ പ്രതിരോധ കുത്തിവെപ്പ്
പേവിഷ പ്രതിരോധ കുത്തിവെപ്പ്
Share  
2026 Mar 08, 09:04 AM

കോറോം : തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്ത് സമഗ്ര പേവിഷ നിർമാർജന കുത്തിവെപ്പ് നടത്തി. പഞ്ചായത്ത് പരിധിയിലെ മുന്നൂറോളം വളർത്തുനായകൾക്കും എഴുപതോളം തെരുവുനായകൾക്കുമാണ് പ്രതിരോധകുത്തിവെപ്പ് നൽകിയത്. മൂന്നുദിവസങ്ങളിലായിട്ടായിരുന്നു കുത്തിവെപ്പ്.


ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എസ്.എം. പ്രമോദ് കുത്തിവെപ്പ് ക്യാമ്പ് ഉദ്ഘാടനംചെയ്‌തു. വെറ്ററിനറി സർജൻ ഡോ. കെ. അരുൺ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ട‌ർമാരായ അലി അൻഷദ് ഖാൻ, പി.വി. അബ്‌ദുൾ അസീസ്, സി.ജി. മനു എൻ.എം. ആഷിഖ് തുടങ്ങിയവർ നേതൃത്വം നൽകി.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles