തൊഴിലാളികൾ കൈകോർത്തു; റോഡ് ഗതാഗതയോഗ്യമായി

തൊഴിലാളികൾ കൈകോർത്തു; റോഡ് ഗതാഗതയോഗ്യമായി
തൊഴിലാളികൾ കൈകോർത്തു; റോഡ് ഗതാഗതയോഗ്യമായി
Share  
2026 Mar 07, 09:30 AM

കാഞ്ഞങ്ങാട്: തകർന്ന റോഡിലൂടെയുള്ള യാത്ര സഹിച്ചുമടുത്തപ്പോൾ അവർ എല്ലാം മറന്ന് ഒരേമനസ്സോടെ രംഗത്തിറങ്ങി. അവിടെ അവർക്ക് രാഷ്ട്രീയമോ കൊടികളുടെ നിറമോ ഒന്നും തടസ്സമായില്ല. അത്തിക്കോത്തെ ജി.കെ. ഗോഡൗൺ തൊഴിലാളികളാണ് വികസനത്തിനായി ഒരുമിച്ചത്.


അത്തിക്കോത്ത്-പൂടംകല്ലടുക്കം റോഡിലെ ശോച്യാവസ്ഥ പരിഹരിക്കാൻ സി.ഐ.ടി.യു., ബി.എം.എസ്. പ്രവർത്തകർ ഒരുമിച്ച് രംഗത്തിറങ്ങുകയായിരുന്നു. ജോലിയുടെ ഇടവേളകളിലാണ് തൊഴിലാളികൾ ഊഴമിട്ടെത്തി ശ്രമദാനം നടത്തിയത്.

MANNAN
VASTHU
AJMI
MN
unni

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles