മാതൃകാ റോഡ് നിർമിച്ച് ട്രാഫിക് പരിശീലനം

മാതൃകാ റോഡ് നിർമിച്ച് ട്രാഫിക് പരിശീലനം
മാതൃകാ റോഡ് നിർമിച്ച് ട്രാഫിക് പരിശീലനം
Share  
2026 Mar 03, 08:40 AM

കേളകം: ട്രാഫിക്ക് ലൈറ്റുകളെക്കുറിച്ചും സിഗ്നൽ ബോർഡുകളെക്കുറിച്ചും മനസ്സിലാക്കുന്നതിനായി ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ റോഡ് സുരക്ഷാ ക്ലബിന്റെ നേതൃത്വത്തിൽ മാതൃകാ റോഡ് നിർമിച്ചു. അസി. മേമോട്ടാർ വെഹിക്കിൾ ഇൻസ്പെക്‌ടർ വിവേക് രാജ് ഉദ്ഘാടനം ചെയ്‌തു. അസി. ഇൻസ്പെക്‌ടർമാരായ ധനേഷ്, അഖിൽ എന്നിവർ റോഡ് സുരക്ഷയെക്കുറിച്ചും ട്രാഫിക്ക് സിഗ്നലുകളെക്കുറിച്ചും ക്ലാസ് എടുത്തു. പ്രഥമാധ്യാപിക സിസ്റ്റർ അഭിഷിക്ത എസ്.ഐ.സി., സിസ്റ്റർ സദാനന്ദ എസ്.ഐ.സി., സ്റ്റാഫ് സെക്രട്ടറി കെ. റീന, മെർലിൻ ചാക്കോ, വി.ബി. ഉണ്ണികൃഷ്‌ണൻ എന്നിവർ സംസാരിച്ചു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles