ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന സമ്മേളനം: വിളംബരജാഥ

ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന സമ്മേളനം: വിളംബരജാഥ
ശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാന സമ്മേളനം: വിളംബരജാഥ
Share  
2026 Feb 28, 08:22 AM

അടിമാലി: ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി അടിമാലി ടൗണിൽ വിളംബരജാഥ നടത്തി. സമ്മേളനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാൻ ജില്ലയിൽ വിവിധ യൂണിറ്റുകളിലും വിളംബര ജാഥ നടത്തി. അടിമാലിയിൽ നടന്ന ജാഥ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.കെ. ഷാജി ഉദ്ഘാടനം ചെയ്തു.


സംസ്ഥാന നിർവാഹകസമിതി അംഗം വി.വി. ഷാജി, ജില്ലാ സെക്രട്ടറി കെ.എൻ. രാധാകൃഷ്‌ണൻ, ട്രഷറർ പി.കെ. സുധാകരൻ, സ്വാഗതസംഘം ഭാരവാഹികളായ ടി.എം. ഗോപാലകൃഷ്ണൻ, സി.ഡി. അഗസ്റ്റിൻ, എം.എസ്. സുധാകരൻ, കെ.വി. ജോയി എന്നിവർ നേതൃത്വം നൽകി. 28, മാർച്ച് ഒന്ന് തീയതികളിലാണ് സംസ്ഥാന സമ്മേളനം അടിമാലിയിൽ നടക്കുന്നത്.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles