ആയുഷ് ഹെൽത്തി കേരള സന്ദേശ പ്രചാരണയാത്ര തുടങ്ങി

ആയുഷ് ഹെൽത്തി കേരള സന്ദേശ പ്രചാരണയാത്ര തുടങ്ങി
ആയുഷ് ഹെൽത്തി കേരള സന്ദേശ പ്രചാരണയാത്ര തുടങ്ങി
Share  
2026 Feb 26, 09:25 AM

ഉദുമ: ഹോമിയോപ്പതി വകുപ്പും നാഷണൽ ആയുഷ് മിഷൻ കേരളവും ചേർന്ന് ഉദുമ നിയോജക മണ്ഡലത്തിൽ നടത്തുന്ന ആയുഷ് ഹെൽത്തി കേരള സന്ദേശ പ്രചാരണയാത്ര പാലക്കുന്നിൽ ആരംഭിച്ചു. ആരോഗ്യകരമായ ജീവിതശൈലികളെക്കുറിച്ച് അറിവ് പകരുന്നതിനാണ് യാത്ര നടത്തുന്നത്.


ഉദുമ പഞ്ചായത്ത് പ്രസിഡൻ്റ് പി.വി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സി.കെ. വേണു അധ്യക്ഷനായി. മംഗള, കെ.വി. അനീസ്, കെ. രാജകല, സൗറ ഉബൈദ്, അമ്മിണി, മെഡിക്കൽ ഓഫീസർമാരായ ഡോ. സൈറ ജോൺ, ഡോ. കെ.വി. അശ്വനി, ഡോ. ശ്രീനീഷ്, ഡോ. ശ്രുതി, ഡോ. അനുശ്രീ എന്നിവർ സംസാരിച്ചു.

ഡോ. പി. രതീഷ് ക്ലാസ് എടുത്തു.

MANNAN
VASTHU
AJMI
MN

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles